Sunday, May 10, 2015

ശ്രീമൂകാംബികാമാഹാത്മ്യം ആട്ടക്കഥ

ആട്ടക്കഥാകൃത്ത്: Dr ഗണേഷ്  നീലകണ്ഠ അയ്യര്‍

കഥാസംഗ്രഹം

      മൂകാംബിക ദേവിയുടെ ഐതീഹ്യമാണ് കഥയുടെ പ്രമേയം. രണ്ട് മാഹാത്മ്യങ്ങൾ  ഈ കഥയിൽ     പ്രതിപാദിക്കുന്നു. (1) ദേവി കൊല്ലൂരിൽ കുടികൊള്ളുന്നതും (2) ദേവിക്ക് മൂകാംബിക എന്ന പേര്              വന്നതുംസ്കന്ദ പുരാണത്തിൽ ശിവന്‍ മുരുകനോട് പറയുന്നതാണ് ദേവിയുടെ കഥ.
         രംഗസംഗ്രഹം
    1.    [ശങ്കരാചാര്യര്‍ശ്രീപാര്‍വ്വതി] ശങ്കരാചാര്യര്‍ സ്വദേശത്തെ ജനങ്ങളുടെ ദു:ഖങ്ങള്‍ അകറ്റുവാന്‍ പാര്‍വ്വതീ ദേവിയെ സ്തുതിക്കുന്നു. ദേവി പ്രത്യക്ഷപ്പെട്ട് ആഗ്രഹം ആരായുന്നു. തന്റെ ദേശത്തേക്ക് വരുവാന്‍ പറയുന്ന ശങ്കരനോട് ദേവി, മാര്‍ഗ മദ്ധ്യേ തിരിഞ്ഞു നോക്കരുത് എന്ന വ്യവസ്ഥയില്‍ പുറപ്പെടുന്നു. കോലാപുരമെത്തിയപ്പോള്‍ അവിടുത്തെ സ്വയം ഭൂവിന്റെ ശക്തി കൊണ്ട് ശങ്കരാചാര്യര്‍ തിരിഞ്ഞു നോക്കുകയും ദേവി അനുഗ്രഹിച്ചു സ്വയം ഭൂവില്‍ ലയിക്കുകയും ചെയ്യുന്നു.








    2.    [കംഹാസുരന്‍ശിവന്‍ഇന്ദ്രന്‍] ആ ദേശത്ത് വസിച്ചിരുന്ന കംഹാസുരന്‍ (കൗമാസുരനെന്നും നാമം) ശ്രീപരമേശ്വരനെ ധ്യാനിച്ച് ഇന്ദ്രത്വം നേടാന്‍ തപസ്സ് ചെയ്യുന്നു. ശിവന്‍ സംപ്രീതനായി പ്രത്യക്ഷനാകുന്നു. വരം ചോദിയ്ക്കാന്‍ തുനിഞ്ഞ അസുരന്‍ സരസ്വതി ദേവിയുടെ വിലാസത്താല്‍ മൂകനാകുന്നു. ഇത് മനസ്സിലാക്കിയ ശിവന്‍ അപ്രത്യക്ഷനാകുന്നു. ക്രുദ്ധനായ കംഹാസുരന്‍ (മൂകനായതിനാല്‍ മൂകാസുരനെന്നും നാമം)  ദേവലോകം ആക്രമിച്ച് ദേവന്മാരെ തോല്പിക്കുന്നു.

   3.    [ശിവന്‍ഇന്ദ്രന്‍] ദേവന്മാര്‍ കൈലാസത്തിലെത്തി ശിവനോട് സങ്കടം ഉണര്‍ത്തിക്കുന്നു. കോലാപുരത്തിലെ കോലര്‍ഷിയോടു കൂടി അവിടെ കുടികൊണ്ടിരിക്കുന്ന ആദിപരാശക്തിയെ പ്രസാദിപ്പിക്കാന്‍ ശിവന്‍ നിര്‍ദ്ദേശിക്കുന്നു.

4.    [ആദിപരാശക്തികംഹാസുരന്‍മൂകാംബിക, മോക്ഷരൂപന്‍] ദേവന്മാരുടെയും മുനിമാരുടേയും പ്രാര്‍ത്ഥനയില്‍ പ്രസന്നയായ ആദിപരാശക്തി സിംഹാരൂഢയായ് കംഹാസുരാദികളെ വധിച്ച്‌ സര്‍വ്വ ലോകങ്ങള്‍ക്കും ശാന്തി നല്‍കുന്നു. ദേവന്മാര്‍ പുഷ്പവൃഷ്ടി നടത്തുന്നു. മോക്ഷം ലഭിച്ച അസുരന്‍ (മോക്ഷരൂപന്‍) ദേവി തന്റെ മാതാവായി ലോകമെങ്ങും അറിയപ്പെടണമെന്ന്‍ ആഗ്രഹിക്കുന്നു. അങ്ങനെ അവിടുത്തെ ആദിപരാശക്തി മൂകാംബിക എന്ന പേരില്‍ അറിയപ്പെടുന്നു.


വേഷവിധാനം
ശ്രീപാര്‍വ്വതി, Parvathi           
മിനുക്ക്‌, സ്ത്രീ വേഷം
Minukku

ശങ്കരാചാര്യര്‍


Sankaracharya                 
മിനുക്ക്‌കാവി മുണ്ടുടുത്ത് കാവി തോർത്ത് തലയിൽ ധരിച്ച് കഴുത്തിൽ രുദ്രാക്ഷം ധരിച്ച് കയ്യി ദണ്ട് പിടിച്ച് ഭസ്മം പൂശി
Minukku

കംഹാസുരൻ / Kamhasura

ചുവന്ന താടി / Red Beard

ശിവന്‍ / Siva
പഴുപ്പ് / Pazhuppu

ഇന്ദ്രന്‍ / Indra
പച്ച / Pacha

ആദിപരാശക്തി / Adiparasakthi
പ്രത്യേകതകളുള്ള വേഷം.  ശ്രീ സദനം കൃഷ്ണൻകുട്ടി ചിട്ടപെടുത്തിയ ഈ വേഷത്തിന് മുഖം സ്ത്രീ വേഷം പോലെ മിനുക്കി (പത്തിക്കീറ്റ് ,തൃക്കണ്ണ്‍ മുതലായവ എഴുതി) കേശഭാരം കിരീടംതോടചെവിപ്പൂവ്കുറുനിരഉറുമാൽ എന്നിവ ധരിച്ച്മുലകൊല്ലാരംചുവന്ന കുപ്പായംമഞ്ഞ ഉത്തരീയംമഞ്ഞ ഞൊറി എന്നിവ ധരിച്ച് കയ്യിൽ ത്രിശൂലം  ധരിച്ച് അരങ്ങത്ത് എത്തുന്നു / Special appearance with minukku on face, Keshabharam kireedam, Female clothing on upper body, Yellow on lower body, Face with three eyes

മൂകാംബിക / Mookambika
സ്ത്രീ വേഷം (മഞ്ഞ സാരികയ്യിൽ ശുലം കിരീടത്തോടു കൂടി) / Female minukku with yellow cloth on lower body, Crown on head and holding Trishoola

മോക്ഷരൂപന്‍ / Moksharoopa
മിനുക്ക്‌ (സുന്ദര ബ്രാഹ്മണൻ പോലെ) / Minukku



Kathakali in Thiruvalla on June 19 2015

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ 19 JUNE 2015 വെള്ളിയാഴ്ച 9:30 PM മുതൽ
Venue: Thiruvalla Srivallabha Temple
Date & Time: 19th June 2015, 9:30 PM onwards

ഗംഭീര കഥകളി

പുറപ്പാട് (ശിവനും പാർവതിയും), ഇരട്ട മേളപ്പദം
Purappad (Siva and Parvathi), Double Melappadam

ശ്രീമൂകാംബികാമാഹാത്മ്യം (കഥ)
Srimookambikamahathmyam (Story)

ആട്ടക്കഥാകൃത്ത്: Dr ഗണേഷ്  നീലകണ്ഠ അയ്യർ
Story writer: Dr Ganesh Neelakanta Iyer
Story


സന്താനഗോപാലം (സമ്പൂർണ്ണം) കഥ
Santhanagopalam (Complete) (Story)
(യമൻ, ചിത്രഗുപ്തൻ, സുദർശനം, വൈകുണ്ഠ ദർശനം ഉൾപ്പടെ)
(Including Yama, Chitragupta, Sudarsanam, Vaikunta Darsanam etc) 


പ്രധാന കലാകാരന്മാർ: 
       
       സർവ്വശ്രീ നെല്ലിയോട് വാസുദേവൻ നമ്പൂതിരി
               മാത്തൂർ ഗോവിന്ദൻ കുട്ടി
               ഫാക്റ്റ്  മോഹനൻ
               കലാമണ്ഡലം അച്ചുതവാര്യർ
               കലാമണ്ഡലം ജയപ്രകാശ്,
               കലാനിലയം രാജീവൻ
               കലാനിലയം വിനോദ്
                                      Dr ഗണേഷ് നീലകണ്‌ഠ അയ്യർ etc 

                                    (കൂടുതൽ വിവരങ്ങൾ പിന്നീട്)

Major Artists:

Sarvasri  Nelliyodu Vasudevan Namboothiri, Mathoor Govindankutty, FACT Mohanan, Kalamandalam Achuthavarrier, Kalamandalam Jayaprakash, Kalanilayam Rajeevan, Kalanilayam Vinod, Dr Ganesh Neelakanta Iyer etc. 

More details soon


Sri Mookambika Mahatmyam

Story Writer: Dr Ganesh Neelakanta Iyer, Progress Software, Hyderabad

Advise/Music: Sri Nelliyodu Vasudevan Namboothiri, Sri Kalanilayam Rajeevan

Story Summary:

Consisting of two parts, the story says how the temple is formed and how Goddess got her name Sri Mookambika. Second part is taken from Skandapurana where Siva tells this story to Muruka.

Scene 1: Shankaracharya, Parvathi
Adi Shankaracharya prayed Parvathi Devi and requested her to come to his village. She accepted the request with a condition. She told him that he has to walk in front and She will walk behind him. He should never look back. At any point of time, if he looks back, She will stand still there. He agreed and they started. When they reached Kolapuram (current Kollur), with the divine power of Lord Siva there, Shankaracharya looked back and Parvathi Devi joined Siva there. She then tells him that she will come as a Jyothi with him and he can establish that in Chottanikkara where she will have her presence on everyday morning giving blessings to people.

Scene 2: Kamhasura, Siva, Indra 

In that area, there lived a demon called Kamhasura. He started praying to Siva to get the power of Indra (the God of heaven). When Siva appeared in front of the demon, he couldn't open his mouth (thus called as Mookasura)due to the power of Lord Saraswathi (Goddess of studies). Siva disappeared, Getting angry, demon attacked heaven. Indra got defeated.

































Scene 3: Siva, Indra
Indra came to Siva for rescue and Siva suggested him to prey Goddess Parasakthi along with Kolarshi (a saint who lives in Kolapuram).

















Scene 4: Adiparasakthi, Kamhasura, Mookambika, Moksharoopa


Adi Parasakthi appeared and killed demon and gave peace to the universe. Demon upon killed got salvation and he requested her to know as his mother. Hence Goddess started knowing as Mookambika (Mother of Mookasura). 





വേഷവിധാനം

ശ്രീപാര്‍വ്വതി, Parvathi           
മിനുക്ക്‌, സ്ത്രീ വേഷം
Minukku

ശങ്കരാചാര്യര്‍


Sankaracharya                 
മിനുക്ക്‌, കാവി മുണ്ടുടുത്ത് കാവി തോർത്ത് തലയിൽ ധരിച്ച് കഴുത്തിൽ രുദ്രാക്ഷം ധരിച്ച് കയ്യി ദണ്ട് പിടിച്ച് ഭസ്മം പൂശി
Minukku

കംഹാസുരൻ / Kamhasura

ചുവന്ന താടി / Red Beard

ശിവന്‍ / Siva
പഴുപ്പ് / Pazhuppu

ഇന്ദ്രന്‍ / Indra
പച്ച / Pacha

ആദിപരാശക്തി / Adiparasakthi
പ്രത്യേകതകളുള്ള വേഷം.  ശ്രീ സദനം കൃഷ്ണൻകുട്ടി ചിട്ടപെടുത്തിയ ഈ വേഷത്തിന് മുഖം സ്ത്രീ വേഷം പോലെ മിനുക്കി (പത്തിക്കീറ്റ് , തൃക്കണ്ണ്‍ മുതലായവ എഴുതി) കേശഭാരം കിരീടം, തോട, ചെവിപ്പൂവ്, കുറുനിര, ഉറുമാൽ എന്നിവ ധരിച്ച്, മുലകൊല്ലാരം, ചുവന്ന കുപ്പായം, മഞ്ഞ ഉത്തരീയം, മഞ്ഞ ഞൊറി എന്നിവ ധരിച്ച് കയ്യിൽ ത്രിശൂലം  ധരിച്ച് അരങ്ങത്ത് എത്തുന്നു / Special appearance with minukku on face, Keshabharam kireedam, Female clothing on upper body, Yellow on lower body, Face with three eyes

മൂകാംബിക / Mookambika
സ്ത്രീ വേഷം (മഞ്ഞ സാരി, കയ്യിൽ ശുലം , കിരീടത്തോടു കൂടി) / Female minukku with yellow cloth on lower body, Crown on head and holding Trishoola

മോക്ഷരൂപന്‍ / Moksharoopa
മിനുക്ക്‌ (സുന്ദര ബ്രാഹ്മണൻ പോലെ) / Minukku